ലോകകപ്പിലെ ആശ്വാസ ജയം തേടിയിറങ്ങിയ സൗദിക്ക് ഈജിപ്‌തിനെതിരെ ഗംഭീര വിജയം. മത്സരത്തിന്റെ അവസാനം ഇഞ്ചുറി ടൈമില്‍ സലീം അല്‍ ദവ്‌സാരിയാണ് സൗദിയുടെ വിജയഗോള്‍ നേടിയത്. ഇരുപത്തിരണ്ടാം മിനിട്ടില്‍ മുഹമ്മദ് സലാഹ് നേടിയ ഗോളിന് നാല്‍പ്പത്തിയാറാം മിനിട്ടില്‍ സല്‍മാന്‍ അല്‍ഫറാജ് പെനാല്‍റ്റിയിലൂടെ സൗദി മറുപടി നല്‍കുകയായിരുന്നു. Soudi arabia won